പുറപ്പെട്ടു പോകുന്ന വാക്ക് | Purappettupokunna Vakku

Purappettupokunna Vakku Viral Books

പുറപ്പെട്ടു പോകുന്ന വാക്ക് | Purappettupokunna Vakku Viral Books വലിയ വലിയ കെട്ടിടങ്ങൾ കണ്ടു മന്ദബുദ്ധിയെപ്പോലെ വിസ്മയിക്കരുത്, മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കു മുന്നിൽ കാല്പനിക കവികളെപ്പോലെ തരളചിത്തനാകരുത്, ചരിത്രസ്മാരകങ്ങൾ കണ്ട അരസികൻപണ്ഡിതരെപ്പോലെ കുറിപ്പുകൾ എടുത്ത് സമയം കളയരുത്. ഇതിനെല്ലാമാണെങ്കിൽ താൻ ഒരിടത്തും പോകേണ്ടതില്ല. പോയാൽ, തിരിച്ചുപോരുമ്പോൾ നാവിലുണ്ടാവണം. അവിടത്തെ ഏറ്റവും നല്ല രുചി. രക്തത്തിലുണ്ടാവണം. അവിടത്തെ ഏറ്റവും നല്ല ലഹരി. മനസ്സിൽ ഉണ്ടാവണം, അവിടത്തെ ഒരു സുന്ദരിയുടെ കോരിത്തരിപ്പിക്കുന്ന മുഖം. ഓർമയിൽ ഉണ്ടാവണം, ഒരു വഴിതെറ്റലിൻറെ, നഷ്ടപ്പെടാലിൻറെ ത്രസിപ്പിക്കുന്ന ചിത്രം.. .. Good Ebook പുറപ്പെട്ടു പോകുന്ന വാക്ക് | Purappettupokunna Vakku വലിയ വലിയ കെട്ടിടങ്ങൾ കണ്ടു മന്ദബുദ്ധിയെപ്പോലെ വിസ്മയിക്കരുത്, മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കു മുന്നിൽ കാല്പനിക കവികളെപ്പോലെ തരളചിത്തനാകരുത്, ചരിത്രസ്മാരകങ്ങൾ കണ്ട അരസികൻപണ്ഡിതരെപ്പോലെ കുറിപ്പുകൾ എടുത്ത് സമയം കളയരുത്. ഇതിനെല്ലാമാണെങ്കിൽ താൻ ഒരിടത്തും പോകേണ്ടതില്ല. പോയാൽ, തിരിച്ചുപോരുമ്പോൾ നാവിലുണ്ടാവണം. അവിടത്തെ ഏറ്റവും നല്ല രുചി. രക്തത്തിലുണ്ടാവണം. അവിടത്തെ ഏറ്റവും നല്ല ലഹരി. മനസ്സിൽ ഉണ്ടാവണം, അവിടത്തെ ഒരു സുന്ദരിയുടെ കോരിത്തരിപ്പിക്കുന്ന മുഖം. ഓർമയിൽ ഉണ്ടാവണം, ഒരു വഴിതെറ്റലിൻറെ, നഷ്ടപ്പെടാലിൻറെ ത്രസിപ്പിക്കുന്ന ചിത്രം.

About Author

  1. Thachom Poyil Rajeevan born 1959, Paleri in Kozhikode, Kerala, India is a poet, novelist and literary reviewer in Kerala, a southern state in India He writes both in Malayalam, his native language and English His poems have been translated into many languages and published in the United States and Europe A regular contributor for The Hindu, where he writes literary reviews mostly in English Although he enjoys a well established place among the contemporary poets of Malayalam and started publishing poems in the early 1980s, he is not a prolific writer There are 3 collections of poetry in Malayalam to his credit to date.

    Reply

പുറപ്പെട്ടു പോകുന്ന വാക്ക് | Purappettupokunna Vakku Comment


Leave a Reply

Your email address will not be published. Required fields are marked *