നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal

നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal Author Manoj Kuroor is a Books Manoj was born at Kottayam, to chenda exponent Kuroor Cheriya Vasudevan Namboothiri and Sreedevi Andarjanam He is the grandson of Kathakali artist Kuroor Vasudevan Namboothiri 1 Manoj learnt Thayambaka and Kathakali melam from his father and then from Aayamkudi Kuttappa Marar Manoj has been playing chenda for Kathakali since 1989.. .. Popular Book നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal കുറിഞ്ഞി മുതൽ നെയ്തൽ വരെ നീളുന്ന തിണകളിലൂടെയുള്ള വീണ്ടെടുക്കലുകളുടെ യാത്രയാണ് നിലം പൂത്തു മലർന്ന നാൾ. വീണ്ടെടുക്കുന്നത് ദ്രാവിഡ പാരമ്പര്യത്തെയാണ്. ഭാഷയും സംസ്കാരവും മനുഷ്യരും ചരിത്രവുമെല്ലാം ഒന്നായി വേദിയിലേക്ക് കയറി നിൽക്കുമ്പോൾ, ആഖ്യാനം എല്ലാത്തിനെയും ഉൾക്കൊണ്ടാണ് മുന്നോട്ടു പോവുന്നത്. അതിന്റെ മൊഴി ഇമ്പമുള്ളതും തടസ്സമേതുമില്ലാതെ സ്വച്ഛമായി ഒഴുകുന്നതുമാണ്. സംസ്കൃത മലയാളത്തെ വെടിഞ്ഞ് തമിഴ് മണമുള്ള ദ്രാവിഡ ഭാഷയിൽ വിരിയുന്ന ഗദ്യം വായനയ്ക്ക് വല്ലാത്ത മധുരം നൽകുന്നു. മൂന്നു വീക്ഷണകോണുകൾ പരസ്പരപൂരിതമായി വന്നു നിറയുന്നു. അങ്ങനെ ഒരു നോവൽ പൂത്തു മലരുന്നു. അതിസുന്ദരമായി. അസാധാരണമാം വിധം ആസ്വാദ്യകരമായി.

About Author

  1. Manoj was born at Kottayam, to chenda exponent Kuroor Cheriya Vasudevan Namboothiri and Sreedevi Andarjanam He is the grandson of Kathakali artist Kuroor Vasudevan Namboothiri 1 Manoj learnt Thayambaka and Kathakali melam from his father and then from Aayamkudi Kuttappa Marar Manoj has been playing chenda for Kathakali since 1989.

    Reply

നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal Comment





  1. Wonderful Took you to the old Dravidian era with the combination of a beautiful Dravidian language and eloquent narration of a journey through the wilderness Had to search for the meaning of many words in google and dictionary Later I found the complete glossary in last pages Note for my co readers


  2. This novel is a rare happening in Malayalam Reinventing the cultural roots which transcends the present political boundaries, Manoj takes us to live a life among the people thousands of years ago the Sangam period He chose to tell the story in a language which must be the mother of Tamil and Malayalam devoid of Sanskrit derivatives I felt immense happiness that someone had shed a little light on the life and times of our common ancestry Life was harsh for them, an unending struggle for existence [...]











Leave a Reply

Your email address will not be published. Required fields are marked *